ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത…
സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്…
പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ സിനിമ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തു. രക്ഷിതിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ചാണ് നടപടി. രക്ഷിതിന്റെ നിർമാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ…
ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്.…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രുദ്രാക്ഷിപുര ബൈപാസ് റോഡിലെ റോഡ് ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം. ബെംഗളൂരു സ്വദേശികളായ കല (40), മകൻ ദർശൻ (21) എന്നിവരാണ് മരിച്ചത്. ആഷാഡ പൂജകൾക്കായി ചാമുണ്ഡി മലയിൽ…
വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലാണ് സംഭവം. രമ്യ (40). മകൻ ഭാർഗവ് (13) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.…
മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

ബെംഗളൂരു: മോശം കാലാവസ്ഥ കാരണം ആഭ്യന്തര മന്ത്രി ജി. പരമേശ്വര സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി. ശിവമോഗയിലെ സൊറബയിലും തീർത്ഥഹള്ളിയിലും പോലീസ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് ആഭ്യന്തര മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ശിവമോഗയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ…
ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഹൊസ്‌കോട്ട് താലൂക്കിലെ ഗംഗാപുരയ്ക്ക് സമീപമാണ് സംഭവം. ബാങ്കിൽ റിക്കവറി ഏജൻ്റായി ജോലി ചെയ്തിരുന്ന കോലാർ സ്വദേശി ഭാർഗവ് (24) ആണ് കൊല്ലപ്പെട്ടത്. കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുകയായിരുന്ന…
പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക. എംഎഫ്-43 റൂട്ട് കോണനകുണ്ടെ ക്രോസിൽ നിന്ന് ഉത്തരഹള്ളി, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് ഫാം ക്രോസ്, കരിയനപാളയ,…
വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു സോണൽ യൂണിറ്റിലെ…