Posted inBENGALURU UPDATES LATEST NEWS
കാമുകിയുടെ മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ
ബെംഗളൂരു: കാമുകിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വിരാട് നഗർ സ്വദേശി മൈക്കിൾ രാജ് എന്നയാളാണ് പിടിയിലായത്. കാമുകിയുടെയും തന്റെയും ബന്ധത്തിന് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് രാജ് പോലീസിനോട് പറഞ്ഞു. 27കാരിയായ കാമുകി വീട്ടിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു സംഭവം.…








