സ്വകാര്യ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

സ്വകാര്യ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ വാട്ടർ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. അനുഗൊണ്ടനഹള്ളി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന ബെള്ളാരി സ്വദേശി ദാദാവലിയാണ് (28) മരിച്ചത്. ചന്നസാന്ദ്ര മെയിൻ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ ദാദാവലി ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം. ഇദ്ദേഹം…
ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് പ്രതിദിന ബസ് സർവീസുകളുമായി കെഎസ്ആർടിസി

ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് പ്രതിദിന ബസ് സർവീസുകളുമായി കെഎസ്ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്കും പുരിയിലേക്കും (ഒഡീഷ) ഏറ്റവും ദൈർഘ്യമേറിയ പ്രതിദിന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). യൂറോപ്യൻ ശൈലിയിലുള്ള എയർ കണ്ടീഷൻഡ് സ്ലീപ്പർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. രണ്ട് നഗരങ്ങളും ബെംഗളൂരുവിൽ നിന്ന് ഏകദേശം…
ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും

ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും. ഇതിനായി പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം…
വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും

വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിൽ നിരവധി ആളുകൾ റോഡരികിൽ മാലിന്യം തള്ളുകയാണെന്നും ഇത് രോഗങ്ങൾ പടരാൻ കാരണമാകുമെന്നും ശിവകുമാർ പറഞ്ഞു. ഇതിനോടകം…
പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ചിക്കബല്ലാപുര ഹൊന്നേനഹള്ളി സ്വദേശിനി രക്ഷിത കല്യാൺ ആണ് മരിച്ചത്. ബെംഗളൂരുവിലെ നിട്ടെ മീനാക്ഷി കോളേജിലെ വിദ്യാർഥിനിയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബെംഗളുരുവിൽ പിറന്നാൾ ആഘോഷിച്ച ശേഷം വീട്ടിലേക്ക് ക്യാബിൽ മടങ്ങുന്നതിനിടെയാണ്…
മദ്യപിച്ച് വാഹനമോടിച്ചു; സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചു; സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ 23 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മുതൽ 9 മണി വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 3016…
അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചു; വിരാട് കോഹ്ലിയുടെ പബിനെതിരെ കേസ്

അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചു; വിരാട് കോഹ്ലിയുടെ പബിനെതിരെ കേസ്

ബെംഗളൂരു: അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചതിന് വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്തു. നഗരത്തിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. രാത്രിയിൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നതതിനാണ് കേസ്. രാത്രി ഒരു…
രാമനഗരയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണം; ആവശ്യവുമായി ഡി.കെ. ശിവകുമാർ

രാമനഗരയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണം; ആവശ്യവുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് നിർദേശം മുമ്പോട്ട് വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ജില്ലയിലെ താമസക്കാരായ ഒരു സംഘത്തോടൊപ്പം ഈ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് പുനർനാമകരണം ചെയ്യാൻ ശിവകുമാർ നിവേദനം സമർപ്പിച്ചു. ഇതോടെ…
എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് കെഎ 57 എഫ് 1232 നമ്പർ ബസിന് തീപിടിച്ചത്. രാവിലെ 8.30നും 9നും ഇടയിലാണ് സംഭവം. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വൻ…
നഴ്സിംഗ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

നഴ്സിംഗ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയായ ദിയ മണ്ടോളാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാർഥിനിയാണ് ദിയ. കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിലാണ് ദിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപാഠികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.…