Posted inBENGALURU UPDATES LATEST NEWS
ലാൽ ബാഗ് പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കും
ബെംഗളൂരു: ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും നേട്ടങ്ങളുമാണ് ഈ വർഷത്തെ പുഷ്പമേളയുടെ ആശയം. ഓഗസ്റ്റ് 19ന് പുഷ്പമേള സമാപിക്കും. ലാൽബാഗിലെ 216-ാമത് പുഷ്പമേളയാണിത്. ഒരുക്കങ്ങൾ ആരംഭിച്ചതായും അടുത്ത 10…









