ആയുധങ്ങളുമായി നടുറോഡിൽ കറക്കം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ആയുധങ്ങളുമായി നടുറോഡിൽ കറക്കം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

ആയുധങ്ങളുമായി നടുറോഡിൽ കറങ്ങിയ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്. അംഗരക്ഷകർ എകെ 47 തോക്കുമായി…
ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കമലാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാ സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. പെൺകുട്ടിയുടെ പിതാവ് ഇക്കാര്യം പ്രധാന അധ്യാപകനെ അറിയിച്ചതായി പോലീസ് പറഞ്ഞു.…
ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധനവില വർധിച്ചതിന് പിന്നാലെ ബസ് യാത്ര നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി ബിഎംടിസി. ശക്തി പദ്ധതിയിലൂടെ വരുമാനം കൂടിയിട്ടും പ്രവർത്തന ചെലവും പരിപാലനച്ചെലവും വർധിച്ചതോടെ കോർപറേഷന് നഷ്ടം നേരിടുകയാണെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ പ്രതിദിനം 9 മുതൽ 10 ലക്ഷം…
സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ. ബെംഗളൂരു എംജി റോഡിൽ വെച്ച് ജൂൺ 16നായിരുന്നു സംഭവം. അസ്മീറ രാജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 6-7 മാസമായി എംജി റോഡിലെ ആഡംബര പിജിയിൽ താമസിച്ചിരുന്ന രാജുവിനെ പ്രതികൾ നിരന്തരം…
ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി. മഴക്കാലമായതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ…
റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്. കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ…
സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

ബെംഗളൂരു: നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമാകും. കർണാടകയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി (ഡബ്ല്യുടിഇ) പ്ലാൻ്റ് ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിഡദിയിലാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാൻ്റിന് 11.5 മെഗാവാട്ട് ശേഷിയുണ്ട്. പ്ലാൻ്റിലെ ഭൂരിഭാഗം ജോലികളും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്ആർബിആർ ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസാപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗാർഡൻ, എംഎം ഗാർഡൻ, ആർക്കാവതി ലേഔട്ട്,…
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്താവളം നിർമിക്കാൻ പദ്ധതിയിടുന്നതായി അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി മഞ്ജുളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിക്കുമെന്നും ഉടൻ തന്നെ അംഗീകാരം…
സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പാക് അനുകൂല പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹമാധ്യമമായ എക്‌സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ (ബിഐഇസി) ജീവനക്കാരനാണ് ഇയാൾ. പോസ്റ്റിൽ ഇന്ത്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും…