ഔട്ടർ റിങ് റോഡിൽ കുഴി രൂപപ്പെട്ടു

ഔട്ടർ റിങ് റോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: മാറത്തഹള്ളിക്ക് സമീപം കാർത്തിക് നഗർ ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാർത്തിക് നഗറിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപമാണ് കുഴി രൂപപ്പെട്ടത്. കുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പോലീസ് ബിഎംആർസിഎല്ലിനെ…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയാണ് ലൈനിൽ പരിശോധന നടന്നത്. ബിഎംആർസിഎൽ സിവിൽ,…
ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും വടക്കൻ കർണാടക ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിൽ ഒക്ടോബർ എട്ട് വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നഗരത്തിൽ 11…
എയറോ ഇന്ത്യ ഫെബ്രുവരിയിൽ

എയറോ ഇന്ത്യ ഫെബ്രുവരിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ എയറോ ഇന്ത്യ ഫെബ്രുവരിയിൽ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുക. എയ്‌റോ ഇന്ത്യയും ഡിഫ് എക്‌സ്‌പോയുമായിരിക്കും പ്രധാന ആകർഷണം. എയ്‌റോ ഇന്ത്യ എല്ലായ്‌പ്പോഴും ബെംഗളൂരുവിൽ നടക്കുന്നുണ്ടെങ്കിലും,…
ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ  അറസ്റ്റിൽ

ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച മൂന്ന് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിഗനിയിൽ നിന്നും കഴിഞ്ഞ ദിവസം പാക് ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെയാണിത്. പാക് പൗരൻ റാഷിദ് അലി, ഭാര്യ, മാതാപിതാക്കൾ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. ഇവർ വ്യാജ പേരിൽ നഗരത്തിൽ…
വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം

വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം

ബെംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപ്പെട്ടത് അഞ്ച് മണിക്കൂറോളം. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെെകിയത്. പൂനെയിൽ നിന്ന് പുലർച്ചെ 12.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 5.44ന് പുറപ്പെട്ട് 6.49നാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്.…
കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ; നവംബർ മുതൽ എസ്എംവിടി ബൈയപ്പനഹള്ളിയിൽ നിന്ന്

കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ; നവംബർ മുതൽ എസ്എംവിടി ബൈയപ്പനഹള്ളിയിൽ നിന്ന്

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512 ) സർവീസിൽ റൂട്ടിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. നവംബർ ഒന്ന് മുതൽ 2025 മാർച്ച്‌ 31…
ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കാസറഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫാണ് (36) പിടിയിലായത്. സെപ്റ്റംബർ 27ന് 3.31 കിലോ ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു.…
പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ വ്യവസായിയായ സയ്യിദ് അൽതാഫ് അഹമ്മദ് ആണ് പിറന്നാൾ ആഘോഷത്തിനിടെ ആറ് റൗണ്ട് ബുള്ളറ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തത്. ബന്നാർഘട്ട റോഡിലെ സ്ക്രാപ്പ് വെയർഹൗസിലാണ് സംഭവം. അൽതാഫ് തോക്കെടുത്ത് വെടിയുതിർക്കുന്നതിന്റെ വീഡിയോ നിരവധി…
എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഫ്ലാഗ് ഓഫ് ചെയ്തു

എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വകാര്യ കമ്പനിയായ റെഫേക്സ് ഇ - വീൽസ് കമ്പനിയുടേതാണ് പുതിയ ടാക്സികൾ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും മാത്രമാണ് ഈ ടാക്സികൾ സർവീസ് നടത്തുള്ളൂവെന്ന് കമ്പനി…