ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏഴ് മാസം മുമ്പ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. ഇവരെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ…
ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ബെംഗളൂരു: ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. സർജാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കത്രിഗുപ്പെ ദിന്നെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 9 മണിയോടെ നാട്ടുകാരാണ് കുഞ്ഞിനെ പാതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻ പോലീസിനെയും മറ്റ്‌ ഗ്രാമവാസികളെയും വിവരമറിയിച്ചു.…
ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. നഗരത്തിലെ മുഴുവൻ ഇറച്ചിക്കടകൾക്കും അറവുശാലകൾക്കും നിർദേശം ബാധകമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ക്യാമ്പസിന് മുന്നിലുള്ള പ്രൊഫ സി.എൻ. ആർ റാവു ഗ്രേഡ് സെപ്പറേറ്ററിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വിദ്യാരണ്യപുരയിൽ താമസിക്കുന്ന ഈശ്വർ (43) ആണ് മരിച്ചത്. തെറ്റായ ദിശയിൽ വന്ന…
എഐ അധിഷ്ഠിത കാമറകൾ വഴി  രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

ബെംഗളൂരു: എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്. കഴിഞ്ഞ 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്യ്തു. സേഫ് സിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഫേഷ്യൽ…
ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു…
ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ് ആദ്യവാരം ലോകായുക്ത ജസ്റ്റിസ് ബി. എസ്.പാട്ടീലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. 2023-24 ലെ…
സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും സിപിസിബിയുടെയും മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ പദ്ധതിയെന്ന് ബിബിഎംപി വ്യക്തമാക്കി. സിഗരറ്റ്…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും.…
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ പത്ത് പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ, മറ്റ്‌ ഏഴു പേർ എന്നിവരാണ് പിടിയിലായത്. 21 സംസ്ഥാനങ്ങളിൽ നിന്ന് പലരിൽ നിന്നുമായി…