Posted inBENGALURU UPDATES LATEST NEWS
സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു
ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടത്. ചല്ലഘട്ട, ഐടിപിഎൽ മെട്രോ സ്റ്റേഷനുകൾ തമ്മിലുള്ള കണക്റ്റിവിറ്റി ലൈനിലാണ് തടസം നേരിട്ടത്.…









