Posted inBENGALURU UPDATES LATEST NEWS
മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം
ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജികെവികെ ജംഗ്ഷനിൽ നിന്ന് ആർകെ ഹെഗ്‌ഡെ നഗർ, തനിസാന്ദ്ര, സർവീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള…









