ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്). വാനുകളിലാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉള്ളി വിൽപന നടത്തുന്നത്. കിലോയ്ക്ക് 35 രൂപയ്ക്കാണ് എൻസിസിഎഫ് ഉള്ളി വിൽക്കുന്നത്. ഓരോ വ്യക്തിക്കും ഒരു ദിവസം…
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേസിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ ബെംഗളൂരു പോലീസിനോട്…
സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ സ്ഥാപിക്കും. ഗ്യാസ് അധിഷ്‌ഠിത 370 മെഗാവാട്ട് കപ്പാസിറ്റിയാണ് യെലഹങ്കയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച പ്ലാന്റ് കമ്മീഷൻ ചെയ്യുമെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കെപിസിഎൽ (കർണാടക…
യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രധാനപ്രതിയെ തിരിച്ചറിഞ്ഞു

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രധാനപ്രതിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. പ്രതി പുറത്തുനിന്നുള്ള ആളാണെന്നും കൂടുതൽ വിവരം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം…
യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു

യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു. ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വയലിക്കാവലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസിന് പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.…
പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു

പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു. മല്ലേശ്വരം രാജ ശങ്കര പാർക്കിൽ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം കളിക്കാൻ പാർക്കിലേക്ക് പോയ നിരഞ്ജൻ ആണ് മരിച്ചത്. പാർക്കിലെ ഏഴടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് നിരഞ്ജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.…
തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…
ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിയുടേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് പോലീസ് പറഞ്ഞു. 32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. 4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം…
ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ടത്തിൽ പാതയുടെ ദൂര ദൈർഘ്യം കുറച്ചു

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ടത്തിൽ പാതയുടെ ദൂര ദൈർഘ്യം കുറച്ചു

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) രണ്ടാം ഘട്ടത്തിന്റെ ദൂര ദൈർഘ്യം കുറച്ചു. രണ്ടാം ഘട്ടം 142 കിലോമീറ്റർ ആക്കി ചുരുക്കിയതായി കെ-റൈഡ് അറിയിച്ചു. പദ്ധതി സമീപ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി 452 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.…
സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് അപകടം; ഒരു മരണം

സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഐഐഎം-ബി ക്യാമ്പസിന് സമീപമാണ് അപകടമുണ്ടായത്. ബെന്നിഗനഹള്ളിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ രഘുപതിയാണ് (39) മരിച്ചത്. ബാഗ്മാനെ ടെക് പാർക്കിലെ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ബേഗൂരിൽ…