Posted inBENGALURU UPDATES LATEST NEWS
ക്യാമ്പസ് ശുചിമുറിക്കുള്ളിൽ കാമറ വെച്ചു; ബിടെക് വിദ്യാർഥി പിടിയിൽ
ബെംഗളൂരു: ക്യാമ്പസിൽ പെൺകുട്ടികളുടെ ശുചിമുറിക്കുള്ളിൽ കാമറ വെച്ച ബിടെക് വിദ്യാർഥി പിടിയിൽ. സ്വകാര്യ കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും മാഗഡിക്കടുത്ത് ചിക്കഗൊല്ലരഹട്ടിയിൽ താമസക്കാരനുമായ കുശാൽ (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ശുചിമുറിയിൽ വെച്ച് വിദ്യാർഥിനികളാണ് കാമറ കണ്ടെത്തിയത്.…









