Posted inKARNATAKA LATEST NEWS
സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും. ബിയർ വില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെയാണിത്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും. ഓഗസ്റ്റ് 29-ന് പ്രീമിയം, സെമി പ്രീമിയം മദ്യത്തിൻ്റെ വില കുറച്ചതിൻ്റെ പശ്ചാത്തലത്തിലാണ്…









