ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബനശങ്കരി വൈദ്യുത ശ്മശാനം താത്കാലികമായി അടച്ചിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി ബനശങ്കരി വൈദ്യുത ശ്മശാനം പത്ത് ദിവസത്തേക്ക് അടച്ചിടും. മെയ് 8 വരെയാണ് ശ്മശാനം അടച്ചിടുക. ഇവിടെയുള്ള രണ്ട് ഫർണസ് കോയിലുകളും ഇഷ്ടികകളും കേടായതിനാൽ അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കെപിടിസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുജനങ്ങളോട് ബദൽ…
ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്ക് മിനി ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് മിനി ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കനകപുര റോഡ്-നൈസ് റോഡ് പാലത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുഡ്‌ ഡെലിവറി ഏജന്റ് ആയിരുന്ന ചേതൻ (24) ആണ് മരിച്ചത്. ചേതനും സുഹൃത്ത് ജയറാമും ചേതന്റെ വളർത്തു നായയുമായി ക്ഷേത്ര ദർശനം…
ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്. വിജയപുരയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കലാപത്തിന് ശേഷം ഇയാൾ ഹൈദരാബാദിലേക്ക് കടന്നിരുന്നു.…
ബെംഗളൂരുവിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വേനൽ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി അറിയിച്ചു. നിലവിൽ വർധിച്ചു വരുന്ന…
മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ നടപടി. 500 രൂപയാണ് പിഴ ചുമത്തിയത്. മാധവാര സ്റ്റേഷനും നിന്ന് മാഗഡി റോഡ്…
ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ലിംഗധിരനഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി. നോൺ-എസി ബസ് സർവീസ് ആണ് നടത്തുക. മെയ്‌ ഒന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. സുങ്കടകട്ടെ, കാമാക്ഷിപാളയ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിധാന സൗധ വഴിയാണ്…
മാലിന്യം റോഡിൽ എറിയുന്നത് തടഞ്ഞ പ്രൊഫസർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

മാലിന്യം റോഡിൽ എറിയുന്നത് തടഞ്ഞ പ്രൊഫസർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: മാലിന്യം റോഡിൽ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത കോളേജ് പ്രൊഫസറെ മർദിച്ച മൂന്ന് പേർ പിടിയിൽ. കുമാരസ്വാമി ലേഔട്ടിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാനുപ്രസാദ് (26), ശരത് (23), അമൃത് കുമാർ (24) എന്നിവരാണ് പിടിയിലായത്. അരവിന്ദ്…
വാരണാസി – ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി; വിദേശ പൗരൻ പിടിയിൽ

വാരണാസി – ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി; വിദേശ പൗരൻ പിടിയിൽ

ബെംഗളൂരു: വാരണാസിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ശനിയാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ വംശജനായ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നും യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ…
മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗന്റെ സംസ്കാരം നടന്നു

മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗന്റെ സംസ്കാരം നടന്നു

ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പത്മശ്രീ അവാർഡ് ജേതാവുമായ കെ. കസ്തൂരിരംഗന്റെ (84) സംസ്കാരം ബെംഗളൂരുവിൽ പൂർണ സംസ്ഥാന ബഹുമതികളോടെ നടന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ, ഗവർണർ താവർചന്ദ് ഗെലോട്ട്, മറ്റു രാഷ്ട്രീയ പ്രമുഖർ…
ബെംഗളൂരുവിൽ ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരുവിലെ പരമാവധി, കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. ചൊവ്വാഴ്ച മുതൽ വെള്ളി…