കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

ബെംഗളൂരു: കൗതുകത്തിനായി മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടൺ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎൽ. വിവേക് ​​നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനിൽ വെച്ച് എമർജൻസി പാനിക് ബട്ടൺ അമർത്തിയത്. ട്രിനിറ്റി സ്‌റ്റേഷനിൽ നിന്ന് വരികയായിരുന്ന ട്രെയിനിലെ…
സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ബദറുദ്ദീനെയാണ് (25) ഈസ്റ്റ്‌ ബെംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടിയത്. എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽക്കാനെത്തിയപ്പോഴായിരുന്നു പിടിയിലായത്. ഇയാളിൽ നിന്ന് 5.2…
വാഹനാപകടത്തിൽ കന്നഡ നടൻ കിരണിന് പരുക്ക്

വാഹനാപകടത്തിൽ കന്നഡ നടൻ കിരണിന് പരുക്ക്

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ നടൻ കിരൺ രാജിന് പരുക്ക്. ബെം​ഗളൂരുവിൽ കെംഗേരിക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരൺ അറിയപ്പെടുന്നത്. അപകടസമയത്ത് കിരൺ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം കാറിൽ…
രേണുകസ്വാമി കൊലക്കേസ്; വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റും

രേണുകസ്വാമി കൊലക്കേസ്; വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നടൻ ദർശൻ, പവിത്ര ഗൗഡ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെട്ട കേസായതിനാൽ പല കാരണങ്ങളും ചൂണ്ടിക്കാട്ടി വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ അവസ്ഥ.…
രാജ്യത്ത് ആദ്യം; വാട്സ്ആപ്പ് വഴി പണമടച്ചുള്ള ഇവി ചാർജിങ് സൗകര്യം ബെംഗളൂരുവിൽ

രാജ്യത്ത് ആദ്യം; വാട്സ്ആപ്പ് വഴി പണമടച്ചുള്ള ഇവി ചാർജിങ് സൗകര്യം ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്ത് ആദ്യമായി വാട്സാപ്പ് വഴി പണമടച്ചുള്ള ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സൗകര്യം ബെംഗളൂരുവിൽ ആരംഭിക്കും. ബെസ്കോം ആണ് ഇത്തരമൊരു സൗകര്യം നഗരത്തിൽ ആരംഭിക്കുന്നത്. വാട്ട്‌സ്ആപ്പ് വഴി ഇവി ചാർജിംഗ് സെഷനുകൾ ആരംഭിക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമാണിത്. പൾസ് എനർജി നൽകുന്ന…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1,652 പേജുകളുള്ള സമഗ്രമായ കുറ്റപത്രം ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് നൽകിയത്. പ്രജ്വൽ രേവണ്ണ…
നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

ബെംഗളൂരു:നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലിൽ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ…
ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ മൂന്ന് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ മൂന്ന് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ ഭാഗികമായി അടച്ചിടുന്നു. 92 ദിവസത്തേക്കാണ് ഇവർ അടച്ചിടുന്നത്. സ്റ്റേഷൻ നവീകരണത്തെ ഭാഗമായാണ് നടപടി. കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളാണ് അടച്ചിടുക. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയാണ് പ്ലാറ്റ്ഫോമുകൾ അടച്ചിടുകയെന്ന്…
നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലായത്. അളക്കുന്ന ടാപ്പും, വയറിംഗ് ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുമാണ് ഇയാളുടെ ബാഗിൽ…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ചെലവ്. 120 കോടി രൂപയ്ക്ക്…