ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വൈകീട്ട് നാല് മുതൽ ചൊവ്വാഴ്ച പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. കെൻസിംഗ്ടൺ റോഡിൽ എംഇജി ഭാഗത്ത് നിന്ന് കെൻസിംഗ്ടൺ-മർഫി…
കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സർക്കാർ. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും കുഴികളും നികത്താനും 15 ദിവസം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം ബിബിഎംപി ഉദ്യോഗസ്ഥർ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ…
ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന ദേവനഹള്ളി, ബാഗലൂർ വഴിയുള്ള സംസ്ഥാന പാത 104 നവീകരിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. മൊത്തം 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ടോൾ ഫ്രീ റോഡ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇതര ആക്സസ്…
ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ…
രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിൽ

ബെംഗളൂരു: രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിലെന്ന് സർവേ റിപ്പോർട്ട്‌. ഈശ്വ കൺസൾട്ടിങ് എന്ന സ്ഥാപനമാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മൊത്തം തൊഴിലവസരങ്ങളിലെ 21 ശതമാനവും ബെംഗളൂരു നഗരത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. നിർമ്മാണ ഫാക്ടറികളിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ…
റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന് കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് നാല് ദിവസത്തേക്ക് ജയിൽശിക്ഷ വിധിച്ച് ബെംഗളൂരു കോടതി. ഡ്രൈവർ ആർ. മുത്തുരാജിനാണ് ശിക്ഷ ലഭിച്ചത്. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകൾക്കായി ഇയാൾക്ക് 30,000 രൂപയെങ്കിലും…
ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന് പരാതി; ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന് പരാതി; ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കർണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുൺ രംഗരാജനെയാണ് (38) ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോൾ വീടിന് തീയിട്ട് ജീവനൊടുക്കാൻ…
നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വിൽപനയ്ക്ക് നിരോധനം

നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ശിവാജിനഗറിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ഇന്ന് മദ്യ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. സെൻട്രൽ, ഈസ്റ്റ്‌ ബെംഗളൂരുവിലെ പ്രദേശങ്ങളിലാണ് വിൽപനയ്ക്ക് നിയന്ത്രണം. ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പരിധിയിലെ എല്ലാ മദ്യശാലകളിലും ബാറുകളിലും റെസ്റ്റോറൻ്റുകളിലും…
സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

ബെംഗളൂരു: കന്നഡ സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്. സംവിധായകൻ നാഗശേഖറിന്റെ ബെൻസ് കാറാണ് ജ്ഞാനഭാരതികൾ സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ജ്ഞാനഭാരതി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദൊഡ്ഡ…
ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ആധാർ കാർഡിലെ വിവരങ്ങൾ തമിഴിൽ; വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.…