സെൻ്റ് മേരീസ് തിരുനാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

സെൻ്റ് മേരീസ് തിരുനാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ശിവാജിനഗർ സെൻ്റ് മേരീസ് പള്ളിയിലെ തിരുനാളിന് മുന്നോടിയായി സെപ്റ്റംബർ എട്ടിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എട്ടിന് ഉച്ചയ്ക്ക് 10 മുതൽ രാത്രി 10 വരെയാണ് ഗതാഗത നിയന്ത്രണം. ജ്യോതി കഫേ മുതൽ റസൽ മാർക്കറ്റ്…
യാത്ര റദ്ദാക്കിയതിന് യുവതിയെ മർദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്ര റദ്ദാക്കിയതിന് യുവതിയെ മർദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വനിതാ യാത്രക്കാരിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മുത്തുരാജ് എന്ന ഡ്രൈവറെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. യാത്ര റദ്ദാക്കിയതിന് പിന്നാലെ മുത്തുരാജ് യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് മാഗഡി റോഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.…
ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി ക്യുആർ കോഡുകൾ ഏർപ്പെടുത്തി

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷത്തിന് മുന്നോടിയായി, വിഗ്രഹ നിമജ്ജനത്തിന് വേണ്ടി ക്യുആർ കോഡുകൾ ഏർപ്പെടുത്തി ബിബിഎംപി. തൊട്ടടുത്തുള്ള നിമജ്ജന പോയിന്റുകൾ കണ്ടെത്താൻ ക്യുആർ കോഡുകൾ ഉപയോഗിക്കാമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപിയുടെ എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ വഴിയും ക്യുആർ ലഭ്യമാക്കാം. വിഗ്രഹ നിമജ്ജനത്തിനായി…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. നിർമാണത്തൊഴിലാളികളായ ഗുരുമൂർത്തി (39), ഷെയ്ഖ് ഹഫീസ് (45), വെങ്കിടേഷ് (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രാമനഗര താലൂക്കിലെ മായഗനഹള്ളിക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം.…
കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ

കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ

ബെംഗളൂരു: കാമുകിയെ കാണാൻ ബെംഗളൂരുവിലെത്തിയ നക്സലൈറ്റ് പിടിയിൽ. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നക്സലൈറ്റ് സംഘത്തിലെ അംഗം അനിരുധ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ എടിസി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനിരുദ്ധിനെ…
ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച…
ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ 41 തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ സെപ്റ്റംബർ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ബിബിഎംപി അറിയിച്ചു. നഗരപരിധിയിലെ മുഴുവൻ മാംസ വിൽപന സ്റ്റാളുകൾക്കും നിർദേശം ബാധകമാണ് നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.   Bengaluru, Karnataka: The…
അമിത നിരക്ക് ഈടാക്കൽ; ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകൾ

അമിത നിരക്ക് ഈടാക്കൽ; ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകൾ

ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കൽ, മോശം പേരുമാറ്റം, സവാരി കാൻസൽ ചെയ്യുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾക്ക് ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകളാണെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഈ വർഷം ജൂലൈ 31 വരെ സവാരി കാൻസൽ…
സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ബുക്ക്‌ ചെയ്ത സവാരി റദ്ദാക്കിയതിന് യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ. ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമമാണ് യുവതി പുറത്തുവിട്ടത്. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ…