ബെംഗളൂരു – മൈസൂരു ഹൈവേയിൽ അപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ അപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ മാരക അപകടങ്ങൾ കാരണങ്ങൾ മരണങ്ങൾ കുത്തനെ കുറഞ്ഞു. സംസ്ഥാന പോലീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ, പാതയിൽ 147 മരണങ്ങൾ ഉണ്ടായപ്പോൾ 2024ൽ ഇത് 50 ആയി…
ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. പട്ടാഭിരാമ നഗറിലെ 19-ാം മെയിൻ റോഡിൽ ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സംഭവം. പദരായണപുരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കലീം ഖാൻ (60) ആണ് മരിച്ചത്. സംഭവസമയം ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട്…
ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ബെംഗളൂരു: ഗണേശോത്സവത്തിന് മുന്നോടിയായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം. പൊതുജന സുരക്ഷയും ശരിയായ വൈദ്യുതി ഉപയോഗവും ഉറപ്പാക്കാനാണ് നടപടി. താൽക്കാലിക വൈദ്യുതി കണക്ഷനുകൾ ക്രമീകരിക്കുന്നതിന് പരിപാടികളുടെ സംഘാടകർ അതാത് സബ് ഡിവിഷണൽ ഓഫീസർമാരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുത അപകടങ്ങൾ തടയുന്നതിന്…
ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കി

ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ്‌ നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സാക്ഷ്യപ്പെടുത്തിയ…
99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

99 രൂപയ്ക്ക് ബസ് യാത്ര; ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഫ്ലിക്സ്ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ജർമൻ ടെക് - ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ആണിത്. ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ…
റാഗിംഗ്; താടി വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം 

റാഗിംഗ്; താടി വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം 

ബെംഗളൂരു: മീശയും താടിയും വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ബെംഗളൂരു കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. ഏവിയേഷൻ വിദ്യാർഥിയായ ഗൗതമിനാണ് മർദനമേറ്റത്. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രിലിൽ…
ഒറ്റദിവസത്തിനിടെ 2,500 പോലീസുകാർക്ക് സിപിആർ പരിശീലനം; ലോക റെക്കോർഡുമായി സിറ്റി പോലീസ്

ഒറ്റദിവസത്തിനിടെ 2,500 പോലീസുകാർക്ക് സിപിആർ പരിശീലനം; ലോക റെക്കോർഡുമായി സിറ്റി പോലീസ്

ബെംഗളൂരു: ഒരു ദിവസത്തിനിടെ 2,500 പോലീസുകാർക്ക് കാർഡിയോ പൾമണറി റെസസിറ്റേഷനിലും (സിപിആർ) അടിസ്ഥാന പ്രഥമശുശ്രൂഷ ലൈഫ് സപ്പോർട്ടിലും പരിശീലനം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു സിറ്റി പോലീസ്. ലാൻഡൻ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് സിറ്റി പോലീസ് ഇടംനേടിയിരിക്കുന്നത്. ജനുവരി 14-ന്…
ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന് പുതിയ റെക്കോർഡുമായി ബെംഗളൂരു സ്വദേശി

ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന് പുതിയ റെക്കോർഡുമായി ബെംഗളൂരു സ്വദേശി

ബെംഗളൂരു: ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന് റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു സ്വദേശി. 49കാരനായ സിദ്ധാർത്ഥ അഗർവാളാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് സിദ്ധാർത്ഥ നേടിയത്. ഓഗസ്റ്റ് 29നാണ് അദ്ദേഹം ഈ…
യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ബെംഗളൂരു: യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം കാർ യെശ്വന്ത്പുര സർക്കിളിലെ ഫ്ലൈ ഓവറിൽ നിന്ന് മറിയുകയായിരുന്നു. കോയമ്പത്തൂർ…
ലക്ഷങ്ങൾ വിലവരുന്ന സാരികൾ മോഷ്ടിച്ചു; നാല് യുവതികൾ പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന സാരികൾ മോഷ്ടിച്ചു; നാല് യുവതികൾ പിടിയിൽ

ബെംഗളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന സിൽക്ക് സാരികൾ മോഷ്ടിച്ച നാല് യുവതികൾ പിടിയിൽ. ജെപി നഗറിലെ സിൽക്ക് സ്റ്റോറിലാണ് സംഭവം. ബെംഗളൂരു സ്വദേശിനികളായ യുവതികളാണ് പിടിയിലായത്. ഏകദേശം 17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് ഇവർ മോഷ്ടിച്ചത്. കടയിലെ തൊഴിലാളികളുടെ ശ്രദ്ധ…