നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു: കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് പരപ്പ അഗ്രഹാര പോലീസ് സ്റ്റേഷനിലാണ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്‌തത്. ഇതിൽ…
ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന വാർഷിക ഊർജ്ജ സംരക്ഷണ മാതൃകയിൽ തെരുവ് വിളക്കുകൾ കൈകാര്യം ചെയ്യാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.…
രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.…
കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോ സ്റ്റേഷനിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു. റെയിൽവേ പ്ലാറ്റ്‌ഫോം 4-ൽ നിന്ന് 100 മീറ്റർ അകലെയാണ് എഫ്ഒബി നിർമിച്ചിരിക്കുന്നത്. നിലവിൽ, യാത്രക്കാരുടെ വലിയ തിരക്കാണ് ഇരുസ്റ്റേഷനുകൾക്കുമിടയിലുള്ളത്. 700…
സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ സുമിത് ആണ് പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ…
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് ഇനി ബെംഗളൂരുവിലെ നൈസ് റോഡിൽ

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് ഇനി ബെംഗളൂരുവിലെ നൈസ് റോഡിൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ വ്യൂവിംഗ് ടവറായ സ്കൈഡെക്ക് നൈസ് റോഡിൽ നിർമിക്കും. ബെംഗളൂരുവിനെ 360 ഡിഗ്രി വ്യൂപോയിന്റിൽ കാണാൻ സാധിക്കുമെന്നതാണ് സ്കൈഡെക്കിന്റെ സവിശേഷത. പദ്ധതിക്ക് കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു. 500 കോടി രൂപ ചെലവിലാണ് ടവറിന്റെ നിർമാണം.…
യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: യശ്വന്ത്‌പുര - എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.. റൂട്ട് നമ്പർ 300-ആർ യശ്വന്ത്പുരിൽ നിന്നും എസ്എംവിടി…
ബൈക്ക് കാറില്‍ ഉരസി; ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബൈക്ക് കാറില്‍ ഉരസി; ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബൈക്ക് കാറിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സർക്കിളിൽ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡിൽ കൊല്ലപ്പെട്ടത്. ബാലാജി,…
രാത്രികാല പട്രോളിംഗിന് ഇനിമുതൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും

രാത്രികാല പട്രോളിംഗിന് ഇനിമുതൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി രാത്രികാല പട്രോളിംഗിനും, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ സ്‌പെഷ്യൽ ഡ്രൈവുകൾക്കും വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം കോറമംഗലയിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ, രാത്രികാല പട്രോളിംഗിന് വനിതാ…
ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. ബെസ്കോമിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുക. പ്രാരംഭ ലൈഫ് സൈക്കിൾ അവസാനിച്ചതിന് ശേഷം വ്യത്യസ്ത ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്ന ബാറ്ററികൾ വഴി സൗരോർജ്ജം സംഭരിച്ച ശേഷമാണ്…