ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള അണ്ടർഗ്രൗണ്ട് വെഹിക്കുലർ ടണൽ ഇൻ ട്വിൻ ട്യൂബ് മാതൃകയാണ് നഗരത്തിൽ…
ബെംഗളൂരുവിലെ നിശാപാർട്ടി; അറസ്റ്റിലായവരിൽ 75 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരുവിലെ നിശാപാർട്ടി; അറസ്റ്റിലായവരിൽ 75 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായവരിൽ 75 പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയിലാണ് ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഫാംഹൗസിൽ നിശാപാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്ത 100ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരിൽ 80ലധികം…
ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് നടപടി. നഷ്ടത്തിലായ ബിഡബ്ല്യുഎസ്എസ്ബിക്ക് ഇതുവരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജീവനക്കാർക്ക് ശമ്പളവും…
ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി

ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നമ്പറിലേക്ക് ഭീഷണി കോൾ ലഭിച്ചത്. ഹൈദരാബാദിൽ നിന്നുള്ളയാളായിരുന്നു സന്ദേശം കൈമാറിയത്. ടെർമിനൽ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.…
നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും. സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും…
നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ ജോലികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. അടുത്ത 30 ദിവസത്തേക്ക് ഹലസുരു ഗേറ്റ്, ചിക്ക്പേട്ട്, കെആർ മാർക്കറ്റ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കബ്ബൺപേട്ട് മെയിൻ…
പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ  2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06576 തുമകുരു-കെഎസ്ആർ ബെംഗളൂരു, 06575 കെഎസ്ആർ ബെംഗളൂരു-തുമകുരു ട്രെയിനുകൾ…
കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21…
ബെംഗളൂരു – ഗദഗ് റൂട്ടിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

ബെംഗളൂരു – ഗദഗ് റൂട്ടിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിനും ഗദഗിനുമിടയിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ജോഷി. യാതൊരു കാരണവുമില്ലാതെ സർവീസ് റദ്ദാക്കിയതെന്നും, ഇത് കാരണം യാത്രക്കാർ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ…
ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപ്രോയിലെ ജീവനക്കാരനായിരുന്നു യാഗ്നിക്. തിങ്കളാഴ്ചയാണ് യാഗ്നിക് ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച ഹോട്ടൽ ജീവനക്കാർ…