Posted inBENGALURU UPDATES LATEST NEWS
എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചു; 19 നഴ്സിങ് വിദ്യാർഥികൾ ആശുപത്രിയിൽ
ബെംഗളൂരു: എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചതോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട 19 നഴ്സിങ് വിദ്യാർഥികൾ ആശുപത്രിയിൽ. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം. എലിവിഷം കലക്കിയ സ്പ്രേ തളിച്ചതാണ് വിദ്യാർഥികളുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ്…









