Posted inKARNATAKA LATEST NEWS
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം പതിനായിരം കടന്നു
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്നു. ഇതിനോടകം നഗരത്തിലെ ഡെങ്കിപ്പനി കേസുകൾ പതിനായിരം കടന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ബിബിഎംപി പരിധിയിലെ ഡെങ്കിപ്പനി കേസുകൾ 10,039 ആണ്. സംസ്ഥാനത്ത് ആകെ 22,126 പോസിറ്റീവ് ഡെങ്കിപ്പനി കേസുകളുണ്ട്. 249…









