ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭക്ഷണശാലയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം. ജെപി നഗറിലെ ഉഡുപ്പി ഉപഹാര ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ സമീർ, മൊഹ്‌സിൻ എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് നാലിന് കാണാതായ ലക്ക്നൗ സ്വദേശി വിപിൻ ഗുപ്തയെ (37) കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിനിയായ ശ്രീപർണ ദത്ത സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടത്.…
ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതലായിരിക്കുമെന്നും, ഇക്കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന…
ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി. സോളദേവനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ നികിത ഗജ്മർ (25) ആണ് മരിച്ചത്. നികിത ഓഗസ്റ്റ് മൂന്നിന് സഹോദരിയെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു. സോളദേവനഹള്ളിയിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ചൊവ്വാഴ്ച…
സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ…
ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ബെംഗളൂരു: ലാൽ ബാഗ് പുഷ്പമേളയോടനുബന്ധിച്ച് മെട്രോ യാത്രക്കായി പേപ്പർ ടിക്കറ്റുകൾ ഏർപ്പെടുത്തി ബിഎംആർസിഎൽ. ഓഗസ്റ്റ് 15, 17, 18 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് പേപ്പർ ടിക്കറ്റുകൾ ലഭ്യമാണ്. ടോക്കണുകൾക്ക് പകരം…
സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മാധവര വരെയുള്ള മെട്രോ റീച്ച്-3 എക്സ്റ്റൻഷൻ ലൈനിൽ സിഗ്നലിംഗ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രി, നാഗസാന്ദ്ര സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് സമയത്തിലാണ് മാറ്റം.…
ദുലീപ് ട്രോഫി മത്സരങ്ങള്‍ സെപ്‌റ്റംബര്‍  മുതല്‍; ഉദ്ഘാടന മത്സരം ബെംഗളൂരുവില്‍

ദുലീപ് ട്രോഫി മത്സരങ്ങള്‍ സെപ്‌റ്റംബര്‍ മുതല്‍; ഉദ്ഘാടന മത്സരം ബെംഗളൂരുവില്‍

ബെംഗളൂരു: ദുലീപ് ട്രോഫി ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ നടക്കും. എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സെപ്‌റ്റംബര്‍ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ ആനന്ദ്‌പുരിലാണ് മറ്റ്‌ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. പ്രധാന കളിക്കാർ എത്തുന്നതിനാൽ ഉദ്‌ഘാടന മത്സരങ്ങൾ ആനന്ദ്‌പുരിൽ നിന്ന്‌ ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. കളിക്കാർക്ക് ആനന്ദ്‌പുരിലേക്ക്…
നിയന്ത്രണം നഷ്ടപ്പെട്ടു; കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ച് ബിഎംടിസി ബസ്

നിയന്ത്രണം നഷ്ടപ്പെട്ടു; കാറുകളും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ച് ബിഎംടിസി ബസ്

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി വോൾവോ ബസ് നിയന്ത്രണം വിട്ട് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടമായ ബസ് മുമ്പിൽ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഹെബ്ബാൾ ഫ്ലൈഓവറിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒറ്റക്കൈകൊണ്ട് ഡ്രൈവർ ബസ്…
ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: ഐഐഎസ് സി ബെംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക പുറത്തുവിട്ടത്. ഒമ്പതാം തവണയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും…