ബസവനഗുഡിയുടെ പുനർ നാമകരണത്തിനെതിരായ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബസവനഗുഡിയുടെ പുനർ നാമകരണത്തിനെതിരായ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ബസവനഗുഡി വാർഡിൻ്റെ പുനർനാമകരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. വാർഡിന്റെ പേര് ദൊഡ്ഡ ഗണപതി എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ബസവനഗുഡി എന്ന…
ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ നഗര നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരിയാണ് തീരുമാനം സ്ഥിരീകരിച്ചത്. നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ…
ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കം

ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ഗ്ലാസ്ഹൗസിൽ നടന്ന ചടങ്ങ് രാവിലെ 10.30ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 12 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങ് ഓഗസ്റ്റ് 19ന് അവസാനിക്കും. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഇത്തവണത്തെ…
പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി…
ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ലാൽബാഗ് പുഷ്പമേള; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലാൽ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് എട്ട് മുതലാണ് പുഷ്പമേള ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഹോർട്ടികൾച്ചർ വകുപ്പാണ് സംഘടിപ്പിക്കുന്നത്. മാരിഗൗഡ റോഡ്, ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ്…
കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ്‌ (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തുമായി പെൺകുട്ടി കഴിഞ്ഞ രണ്ട്…
വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള ഹോട്ടലുകളും ലൈസൻസുള്ള ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾക്ക് ഉത്തരവ് ബാധകമാണ്. നഗരത്തിലെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സമയപരിധി നീട്ടിനൽകാൻ ഹോട്ടലുടമകൾ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ…
ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ  ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു. റൂട്ട് നമ്പർ 500ക്യുഎ/9 ഓടുന്ന ഇലക്ട്രിക് ബസ് ടിൻ ഫാക്ടറിയിൽ നിന്ന് ഗോരഗുണ്ടെപാളയയിലേക്ക് പോവുകയായിരുന്നു. വീരണ്ണപാളയത്തെയും ഹെബ്ബാള് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിൽ വെച്ച് രാത്രി 10.40ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ദശരഥ്…
സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.…
നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ്…