Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത് വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ ഉള്ളതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രണ്ടാം വിമാനത്താവള പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ കർണാടക സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് 50 മുതൽ 60 കിലോമീറ്റർ വരെ മാറി സ്ഥിതിചെയ്യുന്ന…









