പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു

പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു

ബെംഗളൂരു: പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. മേൽപ്പാലത്തിൻ്റെ ചില അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എല്ലാത്തരം വാഹനങ്ങൾക്കും യാത്രാനുമതി…
റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ ഗിരിനാഥ് പറഞ്ഞു. ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ റോഡ് പോട്ട് ഹോൾ…
പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് സിറ്റി ട്രാഫിക് പോലീസ്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗത കവിയുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നയം…
റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ടൺ മാംസം നിറച്ച പെട്ടികൾ കണ്ടെത്തി

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ടൺ മാംസം നിറച്ച പെട്ടികൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 3000 കിലോ (3 ടൺ) മാംസം നിറച്ച പെട്ടികൾ കണ്ടെത്തി. 150 കാർട്ടൻ ബോക്സുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലെത്തിയ ട്രെയിനിലാണ് ബോക്സുകൾ എത്തിയത്. ബോക്സുകളിൽ നിന്ന് ദുർഗന്ധം വന്നതോടെ…
പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശി സ്വദേശി അഭിഷേകിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ…
ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചതിന് റേഡിയോ ജോക്കി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. രോഹൻ കരിയപ്പ, ശരവണ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ എഫ്എം ചാനലിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന രോഹൻ കരിയപ്പ ശരവണയുമായി ചേർന്ന്…
രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനമെന്ന് നിയമ, പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം…
ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും…
ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.…
ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര,…