ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള…
പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. ജൂലൈ 29 മുതലാണ് ഭാരവാഹനങ്ങൾ വീണ്ടും ഓടിതുടങ്ങുക. ഫ്‌ളൈഓവറിൻ്റെ രണ്ട്…
നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ…
കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു

കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം മുൻവർഷത്തേക്കാൾ കുറച്ചു. 100 കോടി രൂപയുടെ വിഹിതമാണ് കുറച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പദ്ധതിക്കായി 350 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ വിഹിതം 450 കോടി…
ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണമെന്ന് പോലീസ് വകുപ്പിലെ ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. ഡ്യൂട്ടി സമയത്ത് റീലുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത് പോലീസ് വകുപ്പിന് അപകീർത്തി വരുത്തുമെന്ന് കമ്മീഷണർ…
ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാനുള്ള ശുപാർശയുടെ കരട് ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഇതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള…
പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ ലൈസൻസിംഗ് നയങ്ങൾ ബാധകമാണ്. ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എസ്.ആർ. ഉമാശങ്കർ ആണ് പുതിയ നയത്തിന്…
അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ വൈറ്റ്ഫീൽഡിൽ സർവീസ്…
പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോ​ഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്. രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ്…
സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്. കലാസിപാളയയിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് രാവിലെ ഇയാൾ…