ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിംഗ് ഇന്ന് തുറക്കും

ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിംഗ് ഇന്ന് തുറക്കും

ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം ഇന്ന് തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി വിധാൻ സൗധയുടെ പെയിൻ്റിംഗുകൾ, യക്ഷഗാന പെയിന്റിംഗ്, മൈസൂരു…
ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിന്റെ പേരിലായിരുന്നു ഇതുവരെ ഈ നേട്ടം. ഇതിനോട് ഒപ്പമെത്തിയിരിക്കുകയാണ്…
ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ബെംഗളൂരു: ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയവുമായി കർണാടക സർക്കാർ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും ഭൂഗർഭ ജലം കുറയാൻ കാരണമായിട്ടുണ്ട്. ഇത് കാരണമാണ് ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഈ വേനൽക്കാലം കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന്…
ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ലഭിച്ച പാക്കേജിനുള്ളിൽ ഇരുവരും മൂർഖൻ പാമ്പിനെ ജീവനുള്ള കാണുകയായിരുന്നു. ഉഗ്ര…
കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെം​ഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെം​ഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

ബെം​ഗളുരു: കുട്ടി താരങ്ങളുടെ ആഘോഷവേ​ദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. 8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണ സം​ഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്. ബെം​ഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ…
ഗര്‍ഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടു; യുവതി തലകറങ്ങി വീണു

ഗര്‍ഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടു; യുവതി തലകറങ്ങി വീണു

ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ടിടിഇ ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ടതായി പരാതി. വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ട കളമശ്ശേരി ഗ്ലാസ് കമ്ബനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37) ബോധരഹിതയായി വീണു. സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പോലീസില്‍ വിവരമറിയിക്കുകയും സരസ്വതിയെയും രണ്ടുവയസ്സുകാരനെയും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണി വരെ എച്ച്ബിആർ ബ്ലോക്ക്‌, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാംദേവ് കോളനി, കൃഷ്ണ റെഡ്‌ഡി ലേഔട്ട്,…
ജലനിരക്ക് പരിഷ്കരിക്കും

ജലനിരക്ക് പരിഷ്കരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇന്ധന നിരക്ക് 3 രൂപ വർധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സാമ്പത്തിക നഷ്ടത്തിലായതിനാൽ പ്രതിമാസ വാട്ടർ ചാർജ്…
കെംപെഗൗഡ ജയന്തി 27ന്

കെംപെഗൗഡ ജയന്തി 27ന്

ബെംഗളൂരു: ബെംഗളൂരുവിൽ കെംപെഗൗഡ ജയന്തി ജൂൺ 27ന് ആചരിക്കും. എല്ലാ താലൂക്കുകളിലും സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ കെംപെഗൗഡയുടെ ചിത്രം സ്ഥാപിക്കാനും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നിർദേശിച്ചു. ആഘോഷങ്ങൾക്കായി ഓരോ താലൂക്കിനും ഒരു…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ഇന്ധനവില വർധനവിന് പിന്നാലെ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആണ് സർക്കാറിനോട് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ…