ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി. പാതയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിൽ ഏഴ് അംഗ കാബിനറ്റ് ഉപസമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ എച്ച്.കെ.…
ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്. നമ്മ മെട്രോയിൽ ഒറ്റ ദിവസം യാത്ര ചെയ്തത് 9 ലക്ഷം പേരാണ്. മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം യാത്രക്കാർ മെട്രോ സേവനം ഉപയോഗിക്കുന്നത്. ഏപ്രിൽ 17-ന് മെട്രോയിൽ 9,08,153 പേരാണ് യാത്ര ചെയ്തത്.…
ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണിത്. ഉച്ചയ്ക്ക് 12.15 ഓടെ…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡിആർഐ കോടതിയിൽ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡിആർഐ കോടതിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. നടിയുടെ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. യെലഹങ്കയിലാണ് സംഭവം. അടുത്തിടെ യെലഹങ്ക ടൗണിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കണ്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെയാണ് പ്രസവത്തിൽ മരിച്ച കുഞ്ഞിനെ ഉപേക്ഷിക്കാൻ ഏൽപ്പിച്ചത്.…
വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോയോളം തലമുടി മോഷ്ടിച്ച യുവാവ് പിടിയിൽ. സോളദേവനഹള്ളി ലക്ഷ്മിപുര ക്രോസിലെ വിഗ് സ്റ്റോറേജ് യുണിറ്റിൽ നിന്നാണ് വിഗ് മോഷണം പോയത്. സംഭവത്തിൽ ഗദഗിൽ നിന്നുള്ള യെല്ലപ്പയാണ് പിടിയിലായത്. സ്റ്റോറേജ് യൂണിറ്റിന്റെ ഉടമയായ വെങ്കട്ടരമണപ്പ നൽകിയ…
നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കലാസിപാളയ എസ്‌.ജെ. പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായുള്ള റീൽ ഏപ്രിൽ 12-നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലിൽ ആയിരുന്നു.…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ അടുത്ത രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഞായറാഴ്ച വരെ നഗരത്തിൽ…
കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം നായയെ സ്വന്തമാക്കിയ എസ് സതീഷ് ആണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വന്നത്. ചെന്നായയും…
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സഞ്ജയ്‌നഗറിലാണ് സംഭവം. കെട്ടിടത്തിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മെഹബൂബ് (45), ഭാര്യ പർവീൺ (35) എന്നിവരാണ് മരിച്ചത്. യാദ്ഗിർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഒരു വർഷമായി ഡോളർസ് കോളനിയിലെ വാടകകെട്ടിടത്തിലായിരുന്നു…