Posted inBENGALURU UPDATES LATEST NEWS
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പീനിയ ഫ്ലൈഓവറിൽ വെച്ചാണ് അപകടം. ബാറ്ററി ബോക്സിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ട്രക്ക് ഡ്രൈവറും സഹായിയും വാഹനം നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് ചാടി…









