നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ് ) റോഡിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കും. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയും സമിതി പരിശോധിക്കുണെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി…
ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ചന്ദ്രലേഔട്ടിലാണ് സംഭവം. ബുർഖയിട്ട് പുറത്തിറങ്ങിയ യുവതിയെ പ്രതികൾ അകാരണമായി ആക്രമിക്കുകയായിരുന്നു. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ചന്ദ്ര ലേഔട്ട്‌ പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി എഎഐ സംഘം പരിശോധിച്ചത്. എഎഐ ഓഫീസിലെ…
മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര  വിമാനത്താവളത്തിലേക്ക് (കെഐഎ) ജീവനക്കാരുമായി പോയ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ്…
കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് നിയന്ത്രണം. അവന്യൂ റോഡ്, കെആർ മാർക്കറ്റ് സർക്കിൾ, കോട്ടൺപേട്ട്, കെജി റോഡ്, ചിക്പേട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ…
കേരളത്തിലേക്ക് ലഹരിക്കടത്ത്; ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ

കേരളത്തിലേക്ക് ലഹരിക്കടത്ത്; ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ഇതര സംസ്ഥാന…
ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചു

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ച് ബിഡബ്ല്യൂഎസ്എസ്ബി. ലിറ്ററിന് ഒരു പൈസ വരെയാണ് വർധന. 11 വർഷത്തിനു ശേഷമാണ് നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കുന്നത്. ഏപ്രിൽ പത്ത് മുതൽ വർധന പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളിൽ നിന്നും മെയ്‌ മാസത്തെ ബില്ലിൽ പുതുക്കിയ നിരക്ക് ഈടാക്കും.…
ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴ ലഭിക്കുന്നതിനാൽ ഉയർന്ന താപനിലിൽ കുറവ് വരുവാനുള്ള സാധ്യതയുണ്ട്. നിലവിൽ പല ദിവസങ്ങളിലും 35 ഡിഗ്രിയോളം നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു സമർപ്പിച്ച ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ 17ന് തുടർവാദം നടക്കും. രന്യയുടെ ഹർജിയിൽ എതിർപ്പുകൾ സമർപ്പിക്കാൻ കോടതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) നിർദ്ദേശിച്ചു.…