Posted inBENGALURU UPDATES LATEST NEWS
നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ
ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ. മെട്രോ യാത്രകൾക്ക് ഉപയോഗിക്കുമ്പോഴും റീചാർജ് ചെയ്യുമ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണമാണ് തീരുമാനം. നിലവിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ എൻസിഎംസി കാർഡുകൾ നൽകില്ലെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. മെട്രോ…







