അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബല്ലാപുരയിലെ ചിന്താമണി യാഗവകോട്ടെയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയും സരസ്വതിയെന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഹോം വർക്ക് ചെയ്യാത്തതിന് അധ്യാപിക ക്രൂരമായി മർദിച്ചത്.…
ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ  സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരു: ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം നാളെ പരിശോധിക്കും. വിമാനത്താവളത്തിന്റെ സാധ്യത പഠനം നടത്താനാണ് കേന്ദ്ര സംഘം എത്തുന്നത്. നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിലെ രണ്ട്…
ഗതാഗതക്കുരുക്ക്; ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശം

ഗതാഗതക്കുരുക്ക്; ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശം

ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഹെബ്ബാൾ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാൻ നിർദേശവുമായി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്രത്തിനു നിർദേശം സമർപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എസ്റ്റീം മാളിൽ നിന്ന് ഹെബ്ബാൾ ഫ്ലൈഓവറിലേക്ക് ഫ്ലൈഓവർ നിർമ്മിക്കുന്നതിനു പുറമെ ഇവിടെയുള്ള എലിവേറ്റഡ് കോറിഡോർ…
ഐപിഎൽ മത്സരത്തിനിടെ മോഷണം; രണ്ട് പേർ പിടിയിൽ

ഐപിഎൽ മത്സരത്തിനിടെ മോഷണം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഫോണുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം കാണാനെത്തിയവരിൽ നിന്ന് ഏഴു ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്. ജാർഖണ്ഡിൽ നിന്നുള്ള സഞ്ജിത്, ഇയാളുടെ സഹായിയായ പന്ത്രണ്ടു വയസുകാരൻ എന്നിവരാണ് പിടിയിലായത്.…
ദുബായ് മോഡലിലുള്ള എയർ ടാക്സി സേവനം ബെംഗളൂരുവിൽ ഉടൻ

ദുബായ് മോഡലിലുള്ള എയർ ടാക്സി സേവനം ബെംഗളൂരുവിൽ ഉടൻ

ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ…
മെട്രോ ട്രെയിനുകളിൽ നിയമലംഘനം; ഏഴ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ

മെട്രോ ട്രെയിനുകളിൽ നിയമലംഘനം; ഏഴ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഏഴു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ. ഉച്ചത്തിൽ സംഗീതം ഫോണില് വയ്ക്കുന്നത് മുതൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ശിശുക്കളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് മുൻഗണനാ സീറ്റുകൾ നൽകാതിരിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ്…
രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: രാമനവമി പ്രമാണിച്ചു ഏപ്രിൽ ആറിന് ബെംഗളൂരുവിൽ മാംസ വിൽപന നിരോധിക്കും. നഗരത്തിൽ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പനയും കശാപ്പും ഈ ദിവസം നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളായ മുകുന്ദ് (30), സന്ദീപ് (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പൂജ സഹാനിക്ക് (26) ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വിനയ് സോമയ്യയാണ് (35) മരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും  കോണ്‍ഗ്രസ് എംഎല്‍എയുമായ എ. എസ്. പൊന്നണ്ണക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായിരുന്നു വിനയ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ…