Posted inBENGALURU UPDATES LATEST NEWS
ദളിത് യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: വിധവയായ ദളിത് യുവതിയെ ബസിനുള്ളിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. വിജയനഗറിലാണ് സംഭവം. മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. മാർച്ച് 31-ന്…









