ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ബെംഗളൂരു: ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു. മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ താമസിക്കുന്ന നിധി ആണ് മരിച്ചത് മതി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു. കറ്റാർവാഴ ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ചാണ് നിധി കീടനാശിനി കുടിച്ചത്. ചില…
വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ബെഗൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് സകമ്മയെയും ഫിസിക്കൽ ട്രെയിനിംഗ് അധ്യാപിക സുമിത്രമ്മയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ…
ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ…
മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി സനത് കുമാർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ 5 ശതമാനം വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2008ലെ നാഷണൽ ഹൈവേ…
ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും. ചതുരശ്ര അടി വിസ്തീർണ്ണം അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഈടാക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്. ഇതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ പാർക്കിംഗ് ഫീസ് ഓരോ 150 ചതുരശ്ര അടിയുടെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. പാർക്കിംഗ് ഫീസ്…
ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ കാണികൾക്ക്…
പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി; അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി; അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ്…
മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന്  മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്. നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5…
ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയും ചുമത്തി. സംപാഗിരാമനഗറിൽ നിന്നുള്ള ഡോ. ബി. സുഷമക്കെതിരെയാണ് (37l വിധി. നാല്…