ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ. ബസ് സ്റ്റോപ്പുകളിൽ ഓട്ടോറിക്ഷകൾ, ക്യാബുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യരുതെന്ന് നിർദേശം ഉണ്ടെങ്കിലും നിരവധി പേരാണ് നിയമലംഘനം നടത്തുന്നതെന്ന് സിറ്റി ട്രാഫിക്…
ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിലെ സ്‌കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും

ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിലെ സ്‌കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും

ബെംഗളൂരു: ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം (ജെഎൻപി) ഏപ്രിൽ 1 മുതൽ സ്കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്കുള്ള പ്രവേശന ഫീസ് നിലവിലുള്ള 75 രൂപയിൽ നിന്ന് 100 രൂപയാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്,…
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ സദാശിവനഗറിലാണ് അപകടമുണ്ടായത്. അസം സ്വദേശിയായ വിജയ് മഡിക്കിയാണ് (21) മരിച്ചത്. ചെറിയ പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് പോകവേയാണ് വിജയ് അപകടത്തിൽ പെട്ടത്.…
ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗുരപ്പനപാളയക്കടുത്തുള്ള ബന്നാർഘട്ട റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ബിജി റോഡിലെ സാഗർ ഹോസ്പിറ്റൽ…
വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു - മൈസൂര് എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ)…
ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. തനിസാന്ദ്രയ്ക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇമാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ തനിസാന്ദ്രയ്ക്ക് സമീപം ഇമാൻ അച്ഛനോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അമിതവേഗത്തിൽ എത്തിയ ട്രക്ക് ബൈക്കിലേക്ക്…
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തി പിടിയിലായ പ്രതി. ദൊഡ്ഡകമ്മനഹള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 32കാരിയായ ഗൗരി അനിൽ സബേക്കർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കർ ആണ് പ്രതി.…
ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ. അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി…
സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ബെംഗളൂരു: സ്ഥിരനിയമനം ആവശ്യപ്പട്ടുള്ള ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ബെംഗളൂരുവിലെ 5,300 ഓട്ടോ ടിപ്പറുകളും 700 മാലിന്യ ട്രക്കുകളും പ്രവർത്തനം നിർത്തിവെച്ചു. ട്രക്ക് ക്ലീനർമാരും ഡ്രൈവർമാരുമാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ബിബിഎംപി ഖരമാലിന്യ സംസ്കരണ വകുപ്പിനെതിരെയാണ്…
ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു: കടകളിൽ വിൽക്കുന്ന ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. വിവിധ കടകളിൽ നിന്നായി 160 പായ്ക്ക് ചെയ്ത വാട്ടർ ബോട്ടിൽ…