യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല നടത്തിയ ശേഷം ഭാര്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കൊലപാതകവിവരം അറിയിച്ച മഹാരാഷ്ട്ര സ്വദേശി രാകേഷാണ് പിടിയിലായത്. കൊലപാതക ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട രാകേഷിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ്…
യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. സൗത്ത് - ഈസ്റ്റ്‌ ബെംഗളൂരുവിലാണ് സംഭവം. ഗൗരി അനിൽ സാംബ്രേക്കർ എന്ന ഗൗരി ഖേഡേക്കർ (32) ആണ് മരിച്ചത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറിനൊപ്പം (36) ഹുളിമാവിനടുത്തുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു…
ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു. ബുധനാഴ്ച രാത്രി ഓൾഡ് എയർപോർട്ട് റോഡിലെ മുരുഗേഷ്പാളയ ട്രാഫിക് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. റാപിഡോ റൈഡറായ തപസ് ഡാലി (35) മറ്റൊരാളുമാണ് മരിച്ചത്. എച്ച്എഎല്ലിൽ നിന്ന് ഐഎസ്ആർഒ ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ബസ്സ് ആണ്…
വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വഴി വന്യജീവികളെ കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളായ മനോജ് കുമാര്‍ റെംഗരാജ്, ജയരാമന്‍ രാമരാജ്, ബെംഗളൂരു സ്വദേശികളായ ആനന്ദന്‍ കുമാരവേല്‍, ഖമര്‍ താജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍…
സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

സ്വർണക്കടത്ത് കേസ്; ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തലുമായി രന്യ റാവു

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹവാല പണം ഉപയോഗിച്ച് സ്വർണം വാങ്ങിയിരുന്നതായി നടി വെളിപ്പെടുത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹാജരായ അഭിഭാഷകന്‍ മധു റാവുവാണ് കോടതിയെ…
ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ഉഗാദി അവധി പ്രമാണിച്ച് ബെംഗളൂരു - ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യൂആര്‍). മാര്‍ച്ച് 28നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 07319 കെഎസ്ആര്‍ ബെംഗളൂരു - ഡോ. എംജിആര്‍ ചെന്നൈ…
പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 18ൽ താഴെ…
കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്തു. കന്നഡ ബി​ഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ​ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരങ്ങളുടെ റീൽസ് ചിത്രീകരണമെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങളും…
തിളയ്ക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

തിളയ്ക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

ബെംഗളൂരു: തിളക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു. ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിൽ ആണ് സംഭവം നടന്നത്. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണ് കമലപുര നിവാസി നാഗരാജ് (39) ആണ് മരിച്ചത്. ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കും. ബെംഗളൂരുവിന് പുറമെ കുടക്, ബീദർ, കലബുർഗി, വിജയപുര,…