Posted inBENGALURU UPDATES LATEST NEWS
ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു
ബെംഗളൂരു: ബൈക്കിന് മേൽ മരം പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരുവിൽ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. പുലകേശി നഗറിൽ അച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ…









