ബുർഖ ധരിച്ച് വനിതകളുടെ ഹോസ്റ്റലിൽ കയറി; യുവാവ് പിടിയിൽ

ബുർഖ ധരിച്ച് വനിതകളുടെ ഹോസ്റ്റലിൽ കയറി; യുവാവ് പിടിയിൽ

ബെംഗളൂരു: ബുർഖ ധരിച്ച് വനിതാ ഹോസ്റ്റലിൽ കയറിയ യുവാവ് പോലീസ് പിടിയിൽ. വ്യാഴാഴ്ച രാത്രി ബെംഗളൂരു യൂണിവേഴ്‌സിറ്റിയിലെ ജ്ഞാനഭാരതി കാമ്പസിലാണ് സംഭവം. ക്യാമ്പസിനകത്തെ രമാഭായ് വനിതാ ഹോസ്റ്റലിലാണ് ഇയാൾ കയറിയത്. പെൺകുട്ടികളിലൊരാൾ യുവാവിനെ കണ്ട് നിലവിളിച്ചതോടെയാണ് വിവരം പുറത്തായത്. ഉടൻ ഹോസ്റ്റൽ…
സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ടെക്കി യുവാവ്

സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ടെക്കി യുവാവ്

ബെംഗളൂരു: സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ടെക്കി യുവാവ്. ഒരുമിച്ച് ജീവിക്കാൻ ഭാര്യ പ്രതിദിനം 5000 രൂപ ആവശ്യപ്പെട്ടുവെന്നും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ യുവാവ് ആരോപിച്ചു. ബെംഗളൂരു സ്വദേശി ശ്രീകാന്ത് ആണ് ഭാര്യക്കെതിരെ ആരോപണം ഉന്നയിച്ചത്.…
ബെംഗളൂരുവിൽ പബ്ബുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കും

ബെംഗളൂരുവിൽ പബ്ബുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പുലർച്ചെ ഒരു മണി വരെ പബ്ബുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ഇതിനോടകം ചർച്ച ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള മാനദണ്ഡങ്ങൾ…
പാകിസ്താന് വേണ്ടി ചാരപ്രവൃത്തി; ബിഇഎൽ എഞ്ചിനീയർ കസ്റ്റഡിയിൽ

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി; ബിഇഎൽ എഞ്ചിനീയർ കസ്റ്റഡിയിൽ

ബെംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (ബിഇഎൽ) സീനിയർ എഞ്ചിനീയർ കസ്റ്റഡിയിൽ. ബിഇഎല്ലിന്റെ ഗവേഷണ വികസന വിഭാഗത്തിലെ സീനിയർ എഞ്ചിനീയർ ദീപ്രാജ് ചന്ദ്രയെയാണ് (36) കസ്റ്റഡിയിലെടുത്തത്. ബിഇഎല്ലിനെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ബിറ്റ്‌കോയിനുകൾക്കായി പാക് ഏജന്റുമാർക്ക് ഇയാൾ…
എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി

എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി

ബെംഗളൂരു: എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യാജ ചോദ്യപേപ്പർ കോപ്പികൾ പ്രചരിപ്പിച്ചത്. മാർച്ച്‌ 21നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇതിന് മുമ്പായാണ് വിദ്യാർഥികൾ വ്യാജ ചോദ്യപേപ്പർ കണ്ടെത്തിയത്. ഇതേതുടർന്ന് വിവരം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കന്നഡ…
വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

ബെംഗളൂരു: വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സ്വിഗ്ഗിയുടെ പേരിൽ സർവകലാശാകൾക്ക് വ്യാജ ഇ-മെയിലുകൾ ലഭിച്ചതായി പരാതി. വൈറ്റ്ഫീൽഡ് സിഇഎൻ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് സ്വിഗ്ഗി പ്രതിനിധി പരാതി നൽകി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ലയോള യൂണിവേഴ്‌സിറ്റി, ദയാനന്ദ് സാഗർ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി, ന്യൂ…
കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സഹകരണ വകുപ്പ് മന്ത്രി കെ. എൻ. രാജണ്ണക്ക് നേരെയാണ് ഹണി ട്രാപ്പ് ശ്രമം നടന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർഖിഹോളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്താൻ സർക്കാർ…
യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മൃതദേഹം കണ്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ മൃതദേഹം കണ്ട യാത്രക്കാർ റെയിൽവേ…
സ്വർണക്കടത്ത് കേസ്; രന്യയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം

സ്വർണക്കടത്ത് കേസ്; രന്യയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം. രന്യ റാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ്, അയ്റസ് ഗ്രീൻസ് പ്രൈവറ്റ് ലിമിറ്റഡ്,…
രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് ഹൈ​ഗ്രൗണ്ട് പോലീസ് കേസെടുത്തത്. യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ…