കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നു; വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കുമെന്ന് ഓൺലൈൻ ക്യാബ് ഡ്രൈവർമാർ

ബെംഗളൂരു: കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്കുള്ള ട്രിപ്പുകൾ ബഹിഷ്കരിക്കാനൊരുങ്ങി ഓൺലൈൻ ക്യാബ് ഡ്രൈവർമാർ. കർണാടക ആപ്പ്-ബേസ്ഡ് വർക്കേഴ്സ് യൂണിയൻ (കെഎഡബ്ല്യൂഉ) ഓല, ഉബർ, റാപ്പിഡോ എന്നിവ നടത്തുന്ന വിമാനത്താവള യാത്രകൾ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കമ്പനികൾ ക്യാബ് ഡ്രൈവർമാരുടെ മേൽ കുറഞ്ഞ…
പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിലെ മുറിക്കുള്ളിലാണ് ബെളഗാവി സ്വദേശിയായ മുബാറക് മുജാവറിനെ (29) മരിച്ച നിലയിൽ കണ്ടത്. ബെംഗളൂരു പോലീസിന്റെ സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക…
കുടുംബവഴക്ക്; വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി

കുടുംബവഴക്ക്; വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി അനേക്കൽ താലൂക്കിലെ രചമനഹള്ളി ഗ്രാമത്തിലാണ് സംഭവം. മൈസൂരുവിലെ വാണി വിലാസ് മാർക്കറ്റ് പ്രദേശത്തു നിന്നുള്ള അനിതയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പത്…
ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം പിരിച്ചുവിട്ടത് 50,000 പേരെയെന്ന് റിപ്പോർട്ട്‌

ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം പിരിച്ചുവിട്ടത് 50,000 പേരെയെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ വർഷം 50,000 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്‌. ഇത് കാരണം നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്. കൃത്രിമബുദ്ധി (എഐ), ഓട്ടോമേഷൻ…
വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു

വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ബൈയപ്പനഹള്ളിയിലെ സുഡുഗുണ്ടേപാളയ മെയിൻ റോഡിലാണ് സംഭവം. സുമതി (32), സോണി (35) എന്നിവരാണ് മരിച്ചത്. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന റോഡിലൂടെ കടന്നുപോകുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് വൈദ്യുത തൂൺ…
തെരുവ് നായയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

തെരുവ് നായയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: തെരുവ് നായയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. ജയനഗറിലാണ് സംഭവം. ബീഹാർ സ്വദേശിയായ 23കാരനാണ് പിടിയിലായത്. പ്രാദേശിക മൃഗസംരക്ഷകയുടെ പരാതിയിലാണ് നടപടി. നായയോട് യുവാവ് ലൈംഗികാതിക്രമം കാട്ടുന്ന വീഡിയോ യുവതി റെക്കോർഡ് ചെയ്തിരുന്നു. അതേസമയം പരുക്കേറ്റ തെരുവ് നായയ്ക്ക് വൈദ്യസഹായം…
സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് ജതിൻ ഹുക്കേരി. കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ രന്യയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. രന്യ റാവുമായി…
വൃദ്ധദമ്പതികളെ ആക്രമിച്ച ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

വൃദ്ധദമ്പതികളെ ആക്രമിച്ച ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഡോക്ടറായ മരുമകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. പ്രിയദർശിനിക്കാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. മാർച്ച് 10ന്…
മുടി കൊഴിയുന്നതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കി; യുവാവ് ജീവനൊടുക്കി

മുടി കൊഴിയുന്നതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കി; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: മുടി കൊഴിഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചാമരാജ്നഗറിലാണ് സംഭവം. പരശിവമൂർത്തിയാണ്. സംഭവത്തിൽ ഭാര്യ മമതയ്ക്കെതിരെ പോലീസ് കേസെടുത്തു. പരശിവമൂർത്തി കഷണ്ടിയാണെന്ന് പറഞ്ഞ് മമത പലപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ചും മമത ഇത്തരത്തിൽ പെരുമാറിയിരുന്നതായി…
ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശികളായ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണ് മരിച്ചത്. സർജാപുര റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. പാർട്ടിക്കിടെ യുവാക്കളിലൊരാൾ സമീപത്തുണ്ടായിരുന്ന യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്.…