സ്വർണക്കടത്ത് കേസ്; പോലീസ് പ്രോട്ടോകോൾ ഓഫിസർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം

സ്വർണക്കടത്ത് കേസ്; പോലീസ് പ്രോട്ടോകോൾ ഓഫിസർക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം

ബെംഗളൂരു: നടി രന്യ റാവുവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് റാക്കറ്റിൽ പോലീസ് പ്രോട്ടോക്കോൾ ഓഫീസർമാർ  ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട്‌. ഇത് സംബന്ധിച്ച റിപ്പോർട്ട്‌ അന്വേഷണ സംഘം പ്രത്യേക കോടതിക്ക് നൽകി. ഈ വർഷം ജനുവരി മുതൽ റാവു…
ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി

ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. മാർച്ച്‌ 14ന് നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് രേഖപ്പെടുത്തിയത്. ബെംഗളൂരു സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ എച്ച്.എ.എൽ വിമാനത്താവളത്തിൽ 35.6 ഡിഗ്രി സെൽഷ്യസും കെംപെഗൗഡ അന്താരാഷ്ട്ര…
നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ റോഡിൽ കോൺക്രീറ്റ് മിക്സർ ട്രക്കാണ് അപകടത്തിൽ പെട്ടത്. മൈസൂരുവിലേക്ക് പോകുകയായിരുന്ന ട്രക്ക് മുമ്പിലുണ്ടായിരുന്ന കാർ, മൂന്ന് ഓട്ടോകൾ, ഒരു ബൈക്ക്, ഒരു ബസ്…
കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു

കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമർദനം; ഡിആർഐക്കെതിരെ ആരോപണവുമായി നടി രന്യ റാവു

ബെംഗളൂരു: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതിയും നടിയുമായ രന്യ റാവു രംഗത്ത്. കസ്റ്റഡിയിൽ താൻ കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടതായി നടി വെളിപ്പെടുത്തി. ഉദ്യോഗസ്ഥർ തന്നെ പലതവണ മർദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ…
വൃദ്ധദമ്പതികളെ വീട്ടിൽ കയറി മർദിച്ചു; ഡോക്ടറായ മരുമകൾക്കെതിരെ കേസ്

വൃദ്ധദമ്പതികളെ വീട്ടിൽ കയറി മർദിച്ചു; ഡോക്ടറായ മരുമകൾക്കെതിരെ കേസ്

ബെംഗളൂരു: വൃദ്ധദമ്പതികളെ വീട്ടിൽ കയറി മർദിച്ച മരുമകൾക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പ്രിയദർശിനിക്കെതിരെയാണ് ഭർതൃപിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ മക്കളും വൃദ്ധദമ്പതികളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്. നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് റിപ്പോർട്ട്‌ കൈമാറിയിരുന്നു.…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കും

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നഗരത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 9,000 കോടി രൂപ ചെലവഴിക്കും. ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ,…
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യഹർജി തള്ളി

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യഹർജി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ജാമ്യഹർജി കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ബെംഗളൂരു വിമാനത്താളവത്തിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ റന്യ റാവുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ  ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

ബെംഗളൂരു: പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ മാനേജ്മെന്റ് സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജല ബോർഡായി ബിഡബ്ല്യൂഎസ്എസ്ബി. മികച്ച നിലവാരമുള്ള കുടിവെള്ളം നൽകുന്നതിനുള്ള ബിഡബ്ല്യൂഎസ്എസ്ബിയുടെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു…
ബാസ്കറ്റ്ബോൾ പരിശീലകയെ മരിച്ച നിലയിൽ കണ്ടെത്തി

ബാസ്കറ്റ്ബോൾ പരിശീലകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബാസ്കറ്റ്ബോൾ പരിശീലകയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡുഗോഡിക്ക് സമീപമുള്ള പൊതലപ്പ ഗാർഡനിൽ താമസിക്കുന്ന സോണിയ ആനന്ദാണ് (26) മരിച്ചത്. പ്രഭാതഭക്ഷണം കഴിച്ച് ശേഷം മുറിയിലേക്ക് പോയ സോണിയ ഉച്ചയായിട്ടും പുറത്ത് വന്നിരുന്നില്ല. ഇതോടെ മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് മുറിയിൽ സോണിയയെ…