Posted inBENGALURU UPDATES LATEST NEWS
സ്വർണം കൈകാര്യം ചെയ്യാൻ പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ട്; വെളിപ്പെടുത്തി രന്യ റാവു
ബെംഗളൂരു: നടി രന്യറാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ ആദ്യമായാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്നതെന്ന് അന്വേഷണ സംഘത്തോട് രന്യ പറഞ്ഞു. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് സ്വർണം ഒളിപ്പിക്കുന്നത് പഠിച്ചതെന്നും ചോദ്യം ചെയ്യലിനിടെ നടി വെളിപ്പെടുത്തി. ഡയറക്ട്രേറ്റ്…








