ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ. ഞായറാഴ്ച രാവിലെ 8.30നും തിങ്കളാഴ്ച രാവിലെ 8.30നും ഇടയിലുള്ള കണക്കാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 2011ന് ശേഷം നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മഴയാണിത്. 2022…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ, വിമാനത്താവളത്തിലേക്ക് പ്രതിദിനം 150 വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം മുതൽ, ഇതിലെ 83 വോൾവോ ബസുകൾക്ക് പകരം 83…
ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുരയിലെ വൈറ്റ്ഫീൽഡ്-ചന്നസാന്ദ്ര പ്രദേശത്താണ് മതിൽ ഇടിഞ്ഞ് 35കാരിയായ ശശികല മരിച്ചത്. ഇവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്…
ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ…
കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഒരു മരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് ശശികലയാണ് (35) മരിച്ചത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത…
കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം

ബെംഗളൂരു: ബെംഗളൂരു കബ്ബൺ പാർക്കിലേക്ക് പ്രവേശിക്കുന്നവർക്ക് ഇനിമുതൽ പുതിയ മാർഗനിർദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 500 രൂപ പിഴ ചുമത്താനും ഇത് ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടറുടെ അറിയിച്ചു. സുവർണ കർണാടക ഉദ്യാനവനഗല പ്രതിഷ്ഠാനയുടെ (എസ്കെയുപി) അക്കൗണ്ടിലേക്കാണ് പിഴത്തുക…
ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച പെയ്ത അതിശക്തമായ മഴയെ തുടർന്ന് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. നിർത്താതെ പെയ്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം…
തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ

തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള തുണിത്തരങ്ങളുടെ എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെക്കാൻ തീരുമാനിച്ച് ബെംഗളൂരു ഹോൾസെയിൽ ക്ലോത്ത് മർച്ചന്റ്സ് അസോസിയേഷൻ (ബിഡബ്ല്യൂസിഎംഎ). ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുർക്കി, അസർബൈജാനി എന്നിവിടങ്ങളിൽ നിന്നുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ…
സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസിൽ വെച്ചാണ് സംഭവം. വജ്രഹള്ളി സ്വദേശി സഞ്ജയ്‌ ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തും രാത്രി ഷിഫ്റ്റിനിടെ ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഈ…
ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് വീണ പെൺകുട്ടി കാറിടിച്ച് മരിച്ചു

ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് വീണ പെൺകുട്ടി കാറിടിച്ച് മരിച്ചു

ബെംഗളൂരു: ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി കാറിടിച്ച് മരിച്ചു. കൊഡിഗെഹള്ളി മെയിൻ റോഡിൽ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശിനിയും സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിനിയുമായ ദേവതയാണ് (20) ആണ് മരിച്ചത്. പെൺകുട്ടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ടതോടെ റോഡിലേക്ക്…