സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം; യുവാവ് അറസ്റ്റിൽ

സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സിനിമയിൽ (ദൃശ്യ) നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം നടത്തിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിനി മേരിയുടെ (50) കൊലപാതകത്തിലാണ് യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന 30-കാരനായ ലക്ഷ്മൺ അറസ്റ്റിലായത്. നാല് മാസങ്ങൾക്ക് മുമ്പാണ് മേരിയെ കാണാതാകുന്നത്.…
ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കാടുഗോഡിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് സിദ്ദിഖ് (55) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിലെ സ്കൂളിൽ നിന്നുള്ള വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സിദ്ദിഖ് പാസ്‌പോർട്ട്, വോട്ടർ ഐഡി…
ചൂടിന് നേരിയ ആശ്വാസം; ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വേനൽമഴ

ചൂടിന് നേരിയ ആശ്വാസം; ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വേനൽമഴ

ബെംഗളൂരു: ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വേനൽമഴ ആരംഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം. ചൊവ്വാഴ്ച മുതൽ നഗരത്തിലെ ചില ഭാഗങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. ഈ വേനലിലെ ആദ്യ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. 0.01 മുതൽ 0.49 സെന്റീമീറ്റർ വരെയാണ് നഗരത്തിൽ മഴ രേഖപ്പെടുത്തിയത്.…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ നിരക്ക് ഈടാക്കണമെന്നുമാണ് ഓട്ടോ ഡ്രൈവറെമാരുടെ ആവശ്യം. നിരക്ക് ഉയർത്തണമെന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരു സിറ്റി…
പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് ബലൂൺ വില്പനക്കാർ പിടിയിൽ

പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് ബലൂൺ വില്പനക്കാർ പിടിയിൽ

ബെംഗളൂരു: പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. നഗരത്തിൽ ബലൂൺ വിൽപ്പനക്കാരായിരുന്ന രാജേഷ് (46), കരംവീർ (22), കരൺ എന്ന സുരേഷ് (27) എന്നിവരാണ് പിടിയിലായത്. നഗരത്തിൽ നടന്ന അഞ്ചിലധികം മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്. ഇവരിൽ…
സ്വർണക്കടത്ത് കേസ്; ഡിജിപിക്കെതിരെ അന്വേഷണം

സ്വർണക്കടത്ത് കേസ്; ഡിജിപിക്കെതിരെ അന്വേഷണം

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഡിജിപി കെ. രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്‌റെ പിടിയിലായ രന്യയുടെ വളർത്തച്ഛനാണ് രാമചന്ദ്ര റാവു. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഗൗരവ് ഗുപ്തയെയാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന്…
ഐപിഎൽ മത്സരങ്ങൾ; ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച ജലം അനുവദിക്കും

ഐപിഎൽ മത്സരങ്ങൾ; ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച ജലം അനുവദിക്കും

ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായില്ലേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. നഗരത്തിൽ വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ വെള്ളം പാഴാക്കാൻ അനുവദിക്കില്ലെന്നും, ഇതിന്റെ ഭാഗമായാണ് നടപടിയെന്നും ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. ജലസംരക്ഷണവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള…
ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ

ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ ആരംഭിക്കും. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു. നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും…
ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ ഗാന്ധിനഗറിലെ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈശാഖ് എസ്. എച്ച് (27) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ നിന്ന് വന്ന വൈശാഖിന്റെ…
ഹോളി; ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ഹോളി; ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ഹോളി ആഘോഷം പ്രമാണിച്ച് ബെംഗളൂരു - ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 03251 ദനാപുർ-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച്‌ മുതൽ മെയ് 26 വരെ 24 അധിക…