സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കനകപുര റോഡിലെ സരക്കി സിഗ്നലിൽ വൈകുന്നേരം 7.50 ഓടെയാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി ശങ്കർ (45) ആണ് മരിച്ചത്. ശങ്കർ സഞ്ചരിച്ച ബൈക്കിലേക്ക് ബസ് പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു. ബസ്…
സ്വർണക്കടത്ത് കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു

സ്വർണക്കടത്ത് കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് കുരുക്ക് മുറുകുന്നു. കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നടിയുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുളള ബന്ധം കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ നടപടി. ഡയറക്ടറേ​റ്റ് ഒഫ് റവന്യൂ ഇന്റലിജെൻസുമായി (ഡിആർഐ) സഹകരിച്ചായിരിക്കും…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് മാർച്ച്‌ മുതൽ വർധിച്ചേക്കും. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12ന് ഓട്ടോറിക്ഷ യൂണിയനുകളുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മീറ്റർ നിരക്കുകൾ വർധിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനോട്‌ ഓട്ടോ…
ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും, മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ് ‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മായങ്ക് രജനി (30) ആണ് മരിച്ചത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ മരിച്ചത്. 2018ൽ ഉത്തർ…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; മൂന്ന് സ്ഥലങ്ങൾ അന്തിമപട്ടികയിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; മൂന്ന് സ്ഥലങ്ങൾ അന്തിമപട്ടികയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി മൂന്ന് സ്ഥലങ്ങൾ അന്തിമമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറി. കനകപുര റോഡിനോട് ചേർന്നാണ് രണ്ട് ലൊക്കേഷനുകൾ. രാമനഗരയിലാണ് മറ്റൊരു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹരോഹള്ളിക്ക് സമീപത്തെ ലൊക്കേഷൻ…
നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മെട്രോ പർപ്പിൾ ലൈനിൽ മാർച്ച്‌ ഒമ്പതിന് സർവീസ് ഭാഗികമായി തടസപ്പെടും. മാഗഡി റോഡിനും എം.ജി. റോഡ് സ്റ്റേഷനുകൾക്കുമിടയിലാണ് സർവീസ് തടസപ്പെടുക. ഈ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 7 മുതൽ 10 വരെ മൂന്ന് മണിക്കൂർ നേരത്തേക്ക്…
കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മജസ്റ്റിക്കിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ബസ് ടെർമിനൽ നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട്…
അനധികൃത ഇരുമ്പ് അയിര് ഖനനം; ഗോവ ടൂറിസം മന്ത്രിയെ കുറ്റവിമുക്തനാക്കി കോടതി

അനധികൃത ഇരുമ്പ് അയിര് ഖനനം; ഗോവ ടൂറിസം മന്ത്രിയെ കുറ്റവിമുക്തനാക്കി കോടതി

ബെംഗളൂരു: അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ ഗോവ ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെയെ ബെംഗളൂരു കോടതി കുറ്റവിമുക്തനാക്കി. ഗോവയിൽ വ്യാപകമായ നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾ നടന്നതായി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ 2010ലാണ് മന്ത്രി അന്വേഷണ വലയത്തിലാകുന്നത്. 2012 ൽ, വിരമിച്ച ജഡ്ജി എം.…
ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടി ക്രമങ്ങൾ പുനക്രമീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും അവരുടെ അടുത്ത സുഹൃത്തുക്കൾക്കും ഇതുവരെ നൽകിയിരുന്നു പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ തടയാൻ തീരുമാനിച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. ഐപിഎസ്…
ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയുടെ പേര് മാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്‌ക്കായാണ് യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന നിയമസഭയിൽ…