സ്വർണക്കടത്ത് കേസ്; തന്നെ മനപൂർവം കുടുക്കിയതെന്ന് നടി രന്യ

സ്വർണക്കടത്ത് കേസ്; തന്നെ മനപൂർവം കുടുക്കിയതെന്ന് നടി രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ തന്നെ മനപൂർവം കുടുക്കിയതാണെന്ന് കന്നഡ നടി രന്യ റാവു. തനിക്ക് സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും നടി അന്വേഷണ സംഘത്തെ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്.…
അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ ഗതാഗതം നിരോധിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണ…
ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബെംഗളൂരു: ബിബിഎംപിയെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി…
സ്കിറ്റിലൂടെ അംബേദ്കറെ അപമാനിച്ച സംഭവം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

സ്കിറ്റിലൂടെ അംബേദ്കറെ അപമാനിച്ച സംഭവം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സ്കിറ്റിലൂടെ ഡോ. ബി. ആർ. അംബേദ്കറെയും ദളിതരെയും അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിന്‍ സെന്റര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് ബോര്‍ക്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യൻ…
പക്ഷിപ്പനി; ചിക്കബല്ലാപുരയിൽ 440 കോഴികളെ കൊന്നൊടുക്കി

പക്ഷിപ്പനി; ചിക്കബല്ലാപുരയിൽ 440 കോഴികളെ കൊന്നൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരദഹള്ളിയിൽ 440ഓളം കോഴികളെ കൊന്നൊടുക്കി. വ്യാഴാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ ശുചീകരണ ഡ്രൈവ് നടത്തുകയും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനും പ്രദേശവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ആക്‌സസ്…
സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

ബെംഗളൂരു: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. നെലമംഗലയ്ക്കടുത്തുള്ള ത്യമഗൊണ്ട്ലുവിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്ത് മേൽക്കൂര വിദ്യാർഥിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി രഘുവിനാണ് പരുക്കേറ്റത്. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. വെള്ളിയാഴ്ച രാവിലെ 11.35 ഓടെ ബനശങ്കരിയിൽ 80 ഫീറ്റ് റോഡിലാണ് സംഭവം. ഹൊസകെരെഹള്ളിയിലെ എൻസിഇആർടി ജംഗ്ഷനിൽ നിന്ന് സീത സർക്കിളിലേക്ക് പോകുകയായിരുന്ന ബിഎംടിസി ബസ് ഓട്ടോയുടെ മുമ്പിൽ നിന്നും, മറ്റൊരു…
കാവേരി ജലകണക്ഷൻ ഇല്ലാത്ത വീടുകൾ വാങ്ങരുത്; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി

കാവേരി ജലകണക്ഷൻ ഇല്ലാത്ത വീടുകൾ വാങ്ങരുത്; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കാവേരി ജലകണക്ഷൻ ഇല്ലാത്ത ഫ്ലാറ്റുകളോ അപാർട്ട്മെന്റുകളോ വാങ്ങരുതെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. കുടിവെള്ള കണക്ഷൻ പരിശോധിക്കാതെ ആരും വീടുകൾ വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ പാടില്ലെന്നും ബിഡബ്ല്യൂഎസ്എസ്ബി നിർദേശിച്ചു. നഗരത്തിൽ നിർമാണത്തിലിരിക്കുന്ന എല്ലാ അപ്പാർട്ടുമെന്റുകളിലും വിൽപ്പനയ്ക്ക് മുമ്പ് കാവേരി ജല…
പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പെട്രോൾ ടാങ്കിൽ പെൺസുഹൃത്തിനെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തിയ ടെക്കി യുവാവ് അറസ്റ്റിൽ. സർജാപുര മെയിൻ റോഡിലായിരുന്നു സംഭവം. യുവതിയെ പെട്രോൾ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ…
ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ജിം കേന്ദ്രങ്ങളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജിമ്മിൽ പോകുന്നവർക്ക് വ്യാജ പ്രോട്ടീൻ സപ്ലിമെന്റുകൾ വിൽക്കുന്നതായി നിരവധി പരാതികൾ…