Posted inBENGALURU UPDATES LATEST NEWS
മെട്രോ നിർമാണ പ്രവൃത്തി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മെട്രോ തൂണുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സർജാപൂരിന് സമീപത്തെ പില്ലർ നമ്പർ 163നും 167നും…









