Posted inBENGALURU UPDATES LATEST NEWS
റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുരിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ ഷാനി (19), രാംലല്ലൻ (18), വികേഷ് (19) എന്നിവരാണ് മരിച്ചത്. മൂവരും നഗരത്തിൽ തടിമില്ലിൽ ജോലി ചെയ്തുവരികയായിരുന്നു.…









