ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസായ അനന്ത ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. അനന്ത ക്യാമ്പസ്‌ ലോകത്തെതന്നെ തങ്ങളുടെ വലിയ ഓഫീസുകളിൽ ഒന്നാണെന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കി. മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ്‌ തുറന്നത്. 5000ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുന്നത് പുതിയ ക്യാമ്പസ്‌ 16 ലക്ഷം…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. ഭീമനകുപ്പെ വില്ലേജ്, അഞ്ചെപാളയ, ബാബുസപാളയ, വിനായക നഗർ, ഫിഷ് ഫാക്ടറി, ഗെരുപാളയ, പിന്റോബാരെ ഗുഡിമാവു ദേവഗരെ, ഗംഗാസാന്ദ്ര, ഗൊല്ലഹള്ളി കുമ്പള…
ബെംഗളൂരുവിൽ ജലനിരക്ക് വർധന; സർക്കാർ തീരുമാനം ഉടൻ

ബെംഗളൂരുവിൽ ജലനിരക്ക് വർധന; സർക്കാർ തീരുമാനം ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്.…
നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിന്റെ നിർമാണം 93.13 ശതമാനം പൂർത്തിയായെങ്കിലും, മറ്റ്‌ ജോലികൾ…
ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരു: ബിഎംടിസിക്കും നമ്മ മെട്രോയ്ക്കും പിന്നാലെ നിരക്ക് വർധന നിർദേശിച്ച് ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇത് സംബന്ധിച്ച റിപ്പോർട്ട്‌ ബെസ്കോം കൈമാറി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിവിധ ഉൽപ്പന്നങ്ങളുടെ വിലയിലെ സമീപകാല വർദ്ധനവുമാണ് നിരക്ക് വർധനവിന് കാരണമായി ബെസ്കോം…
കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, റോഡ് വൃത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കാവേരി വെള്ളം…
ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഞായറാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് ക്ഷേത്ര മാനേജർ ശ്രീനിവാസ് പോലീസിൽ…
ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ; ജലക്ഷാമം രൂക്ഷമാകാൻ സാധ്യത

ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ; ജലക്ഷാമം രൂക്ഷമാകാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ വേനൽക്കാലം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ശൈത്യകാലം നേരത്തെ തീർന്ന് വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചിട്ടുണ്ട്. വേനൽക്കാലം എത്തുന്നതോടെ വരൾച്ചയ്ക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ…
ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ബെംഗളൂരു: ഓവർ ടേക്കിങിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചിഴച്ച് കാർ ഡ്രൈവർ. നെലമംഗല ഹൈവേ ടോൾ ബൂത്തിനു സമീപമാണ് സംഭവം നടന്നത്. ടോൾ ബൂത്തിലേക്ക് പ്രവേശിച്ച് മറികടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ ഇടിച്ചുവെന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് ആക്രമണത്തിൽ…
ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു റോഡിലെ ചല്ലഘട്ട (നമ്മ മെട്രോ ഡിപ്പോ) മുതൽ മാഗഡി റോഡിലെ കടബഗെരെ ക്രോസ്…