Posted inBENGALURU UPDATES LATEST NEWS
Posted inBENGALURU UPDATES LATEST NEWS
മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു
ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം അടച്ചതോടെ ഔട്ടർ റിങ് റോഡിൽ (ഒആർആർ) വൻ ഗതാഗതക്കുരുക്കാണ്…
Posted inBENGALURU UPDATES LATEST NEWS
ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ബെംഗളൂരു: ഹൈദരാബാദ് - ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറയ്ക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്…
Posted inBENGALURU UPDATES LATEST NEWS
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. ആനേക്കൽ നെരേലൂരിലെ വീട്ടിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുടമ ദിനേശ് ദാസ്, ഭാര്യ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച…
Posted inBENGALURU UPDATES LATEST NEWS
എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ നടക്കുന്നത്. ബെംഗളൂരു-ബെല്ലാരി റോഡിൽ മേഖ്രി സർക്കിളിൽ നിന്ന് എംവിഐടി ക്രോസ് വരെയും എംവിഐടി…
Posted inKARNATAKA LATEST NEWS
എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും
ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള സെൻസിറ്റീവ്, ഹൈപ്പർസെൻസിറ്റീവ് എന്ന്…
Posted inBENGALURU UPDATES LATEST NEWS
തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്
ബെംഗളൂരു: തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന ഭക്ഷ്യവിതരണ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരം ഭക്ഷണങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവയിൽ ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജന്റുകളിലെ രാസവസ്തുക്കൾ സംസ്ഥാനത്ത്…
Posted inKARNATAKA LATEST NEWS
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ദ്രാവിഡിന്റെ കാര്‍ ഗുഡ്‌സ് ഓട്ടോയുമായാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍…
Posted inKARNATAKA LATEST NEWS
നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു
ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു. ഹാവേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ പോത്തിന്റെ വായ പൂർണമായും തകര്‍ന്നു പോയി. ഹനഗല്‍…
Posted inKARNATAKA LATEST NEWS
മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് വീട് സമ്മാനിച്ചു; യുവാവ് പിടിയിൽ
ബെംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് ആഡംബര വീട് സമ്മാനിച്ച യുവാവ് പിടിയിൽ. ബെംഗളൂരുവിൽ താമസിക്കുന്ന പഞ്ചാക്ഷരി സ്വാമിയാണ് (37) പിടിയിലായത്. മൂന്ന് കോടി രൂപ മുടക്കിയാണ് ഇയാൾ കാമുകിക്ക് വീട് നിർമിച്ചത്. ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ…









