Posted inBENGALURU UPDATES LATEST NEWS
വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ബെംഗളൂരു പോലീസ്
ബെംഗളൂരു: വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി ബെംഗളൂരു സിറ്റി പോലീസ്. കാറിന് മുൻപിൽ ബോധപൂർവം ചാടി അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണിത്. കെആർ പുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. അധികം തിരക്കില്ലാത്ത…








